ആമസോൺ സീരീസായ ഫാമിലി മാന്റെ പ്രദർശനം നിറുത്തിവെയ്ക്കാൻആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ.
ഞായാറാഴ്ച്ചയാണ് സീമൻതമിഴ് ജനതയെയും, ഏലം ലിബറേഷൻ മൂവ്മെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കത്ത് അയച്ചത്.'നിങ്ങൾ ഞങ്ങളുടെ വികാരത്തെ മാനിക്കാതെ സീരീസ് തുടരുകയാണെങ്കിൽലോകമെമ്പാടുമുള്ള തമിഴരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരും.
പ്രൈംവീഡിയോ അടക്കമുള്ള ആമസോൺ സർവീസുകൾ വിലക്കാൻ ആവശ്യപ്പെട്ട്ക്യാംപെയിനും ആരംഭിക്കും' എന്നാണ് സീമൻ ആമസോൺ പ്രൈമം ഇന്ത്യയുടെ ഹെഡ്അപർണ്ണ പുരോഹിതിന് എഴുതിയ കത്തിൽ പറയുന്നത്.
ഫാമിലി മാൻ ശ്രീലങ്കൻ തമിഴ് ജനതയുടെയും തമിഴ്നാട്ടിലെ ജനങ്ങളെടെയുംവിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദംസീരീസിന്റെ ട്രെയലർ റിലീസിന് പിന്നാലെയാണ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |