ആലപ്പുഴ : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി മണ്ഡലം കമ്മിറ്റിയൂത്ത് കെയർ സ്ക്രാപ്പ് ചലഞ്ചിന് തുടക്കം കുറിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൈസാം നെജീം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷഫീഖ് പാലിയേറ്റീവ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിനു ബൂട്ടോ, ഇജാസ്, മുനീർ റഷീദ്, അൻഷാദ് മെഹബൂബ്, ജയറാം രമേശ്, ഇനാസ് ഇസ്മായിൽ, നീനു, യാസീൻ റഫീഖ്, ഷാറൂഖ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |