തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിലൂടെ 21ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. അനുബന്ധ രേഖകൾ 30വരെ സമർപ്പിക്കാം. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും അപേക്ഷിക്കണം. ഒരു കോഴ്സിനോ എല്ലാ കോഴ്സുകൾക്കുമോ ഒറ്റ അപേക്ഷ മതി. പ്രോസ്പെക്ടസ് www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |