SignIn
Kerala Kaumudi Online
Friday, 26 April 2024 5.30 PM IST

കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.എച്ച്.ഡി നേടി

phd

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.എച്ച്.ഡി നേടിയ സംഗീത ഉണ്ണിത്താൻ. 'ശാസ്ത്രവിനിമയം മുഖ്യധാരാമാദ്ധ്യമങ്ങളിൽ' എന്ന വിഷയത്തിൽ മുൻ വൈസ്ചാൻസലർ പ്രൊഫസർ ഡോ.ജെ.വി. വിളനിലത്തിന്റെയും കേരള സർവ്വകലാശാല കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം അസി.പ്രൊഫസർ എം.എസ്. ഹരികുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

തിരുവനന്തപുരം കരുമം 'സുജാത'യിൽ കെ.ബി. ഉണ്ണിത്താന്റെയും പരേതയായ ഉഷ ബി. ഉണ്ണിത്താന്റെയും മകളാണ്. സി.പി. ശ്രീഹർഷൻ (കേരളകൗമുദി) ഭർത്താവാണ്. ടെക്നോപാർക്ക് ടൂൺസ് അനിമേഷനിൽ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHD, COMMUNICATION, JOURNALISM, KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.