SignIn
Kerala Kaumudi Online
Saturday, 27 April 2024 2.13 AM IST

ആർക്കിടെക്ചർ എൻട്രൻസ് : വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര ചെയ്യാം

lock

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ആർക്കിടെക്ചർ ദേശീയ പ്രവേശന പരീക്ഷ നാറ്റ എഴുതാനുള്ള വിദ്യാർത്ഥികൾക്കും പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകർക്കും രേഖകൾ കാട്ടി യാത്രചെയ്യാം. ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും ഇവരെ തടയില്ല. ഇരുപത് കേന്ദ്രങ്ങളിൽ അയ്യായിരത്തോളം കുട്ടികളാണ് നാറ്റ എഴുതുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി കുട്ടികൾക്ക് ഹാൾടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. വയനാട്, കാസർകോട് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളില്ല. പൊതുഗതാഗതമില്ലാത്തതിനാൽ പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ കുട്ടികൾ വലയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATA ENTRANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.