താമരശ്ശേരി:താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം മുത്തപ്പൻ പുഴ ഭാഗത്ത് നിന്ന് 220 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും കണ്ടെത്തി. മുത്തപ്പൻ പുഴ കോളനിയുടെ വടക്ക് ഭാഗത്ത് പുഴയുടെ തീരത്തെ കുറ്റിക്കാട്ടിൽ നിന്നും അബ്കാരി നിയമ പ്രകാരം കേസെടുത്തു.പ്ലാസ്റ്റിക് കുടങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. എക്സൈസ് പ്രിവെന്റീവ് ഓഫീസർ കെ.ഷൈജു, സി.ഇ.ഒമാരായ, ടി.വി നൗഷീർ, പി.ശ്രീരാജ് ആർ.ജി റബിൻ,എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |