ആലപ്പുഴ: അക്കൗണ്ടിംഗ് മേഖലയും ചാർട്ടേർഡ് അക്കൗണ്ടന്റ് പഠനവും അടുത്തറിയാനും അവസരങ്ങളിലേക്ക് എത്തിച്ചേരാനുമായി "അക്കൗണ്ടിംഗ് സാധ്യതകളും ചാർട്ടേർഡ് അക്കൗണ്ടൻസിയും" എന്ന വിഷയത്തിൽ അസാപ് ആലപ്പുഴ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കും.ഇസിദോർ ലൂക്കോസ് സംവദിക്കും.
തൊഴിൽ സാധ്യതകളുടെ അറിവിലേക്കുള്ള സംവാദത്തിൽ സംശയനിവാരണത്തിനുള്ള അവസരമുണ്ടാകും. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു ഇന്ന് പകൽ 11.30 മുതൽ 12.30 വരെ നടക്കുന്ന തത്സമയ വെബ്ബിനാറിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: 9495999627. ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/mbz-bxqr-cdj
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |