SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.52 PM IST

കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

accident

കണ്ണൂർ: മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് വന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു.കേരള കർണാടക ഫയർഫോഴ്‌സ് സയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, KANNUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.