വാഷിംഗ്ടൺ : അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലെ വാൽനട്ട് ക്രീക്കിൽ വെടിവയ്പിൽ യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 1:37 നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ലോക്കൽ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |