ഇടുക്കി:ജില്ലയിൽ 353 പേർക്ക് കൂടി കൊവിഡ്. 205 പേർ രോഗമുക്തി നേടി, ടിപിആർ 10.18ശതമാനമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 22
അറക്കുളം 11
ബൈസൺവാലി 25
ഇടവെട്ടി 6
ഏലപ്പാറ 9
കാമാക്ഷി 6
കരിമണ്ണൂർ 7
കരിങ്കുന്നം 13
കരുണാപുരം 7
കട്ടപ്പന 15
കൊന്നത്തടി 25
കുമാരമംഗലം 29
മണക്കാട് 7
മുട്ടം 12
നെടുങ്കണ്ടം 40
തൊടുപുഴ 27
ഉപ്പുതറ 11
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 6
വാത്തിക്കുടി 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |