നീന്തലിൽ ഇന്ത്യൻ താരങ്ങളായ മാന പട്ടേലിനും ശ്രീഹരി നടരാജനും സെമിയിലേക്ക് യോഗ്യത നേടാനായില്ല. വനിതകളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഹീറ്ര് 1ൽ മത്സരിക്കാനിറങ്ങിയ മാന 1 മിനിട്ട് 05.20 സെക്കൻഡിൽ രണ്ടാം ,സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ ഇതേ ഇനത്തിൽ ശ്രീഹരിക്ക് അഞ്ചാം സ്ഥാനത്തെത്താനേ ആയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |