വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ലോസാഞ്ചലസിൽ സിനിമ തീയറ്ററിനുള്ളിൽ നടന്ന വെടിവയ്പിൽ 18കാരി കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 11.45ന് തെക്കൻ കാലിഫോർണിയയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 19കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |