SignIn
Kerala Kaumudi Online
Saturday, 27 April 2024 10.18 AM IST

കേരളസഭ ഓർമ്മിപ്പിച്ച് ലോക്‌സഭാ സ്പീക്കർ

ombirla

ന്യൂഡൽഹി: പെഗസസ്, കാർഷിക നിയമ വിഷയങ്ങളിൽ ലോക്‌സഭയിൽ ഇന്നലെ പ്രതിഷേധത്തിനിടെ കടലാസ് കീറിയെറിഞ്ഞ കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, എ.എം. ആരിഫ് എന്നിവരടക്കം12 എം.പിമാരെ ലോക്‌സഭാ സ്പീക്കർ ഓംബിർള ചേംബറിൽ വിളിച്ചുവരുത്തി ശാസിച്ചു.

സഭയിൽ അച്ചടക്കം പാലിക്കണമെന്ന് വ്യക്തമാക്കിയ സ്‌പീക്കർ കേരള നിയമസഭയിലെ കൈയാങ്കളിക്കേസ് സുപ്രീംകോടതിയിൽ നടക്കുന്നത് അറിയാമല്ലോ എന്ന് അംഗങ്ങളെ ഓർമ്മിപ്പിച്ചു. ചോദ്യോത്തര വേളയ്‌ക്കിടെ കടലാസ് കീറിയെറിഞ്ഞതിൽ എം.പിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SPEAKER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.