SignIn
Kerala Kaumudi Online
Friday, 10 May 2024 9.57 AM IST

എ.സി റോഡിൽ ഗതാഗത നിയന്ത്രണം; ബോട്ട് സർവീസ് പുനഃക്രമീകരിച്ചു

stop

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആഗസ്റ്റ് 3ന് ഉച്ച മുതൽ ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി - പുളിങ്കുന്ന് - കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും. കൂടാതെ രാവിലെ 7മുതൽ വൈകിട്ട് 7വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്‌സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർമാരുമായി ബന്ധപ്പെടാം.

ഫോൺ

ചങ്ങനാശേരി: 9400050343 (വാട്ടർ ടാക്‌സി)

ആലപ്പുഴ: 9400050324

നെടുമുടി: 9400050382

പുളിങ്കുന്ന്: 9400050378

ബോട്ട് സമയം

ആലപ്പുഴ-ചങ്ങനാശേരി

6.40 - നെടുമുടി - പുളിങ്കുന്ന് - കിടങ്ങറ (കണക്ഷൻ ബോട്ട്)

8.15- സി ബ്ലോക്ക് - കാവാലം - കിടങ്ങറ (കണക്ഷൻ ബോട്ട്)

1.00- നെടുമുടി - പുളിങ്കുന്ന് - കിടങ്ങറ (കണക്ഷൻ ബോട്ട് )

1.30 - വേണാട്ട്കാട് പുളിങ്കുന്ന് വരെ

4.45- സി ബ്ലോക്ക് - കാവാലം - കിടങ്ങറ വഴി

5.30 - വേണാട്ട് കാട് - നെടുമുടി - പുളിങ്കുന്ന് (കണക്ഷൻ ബോട്ട്)

നെടുമുടി- ചങ്ങനാശേരി

6.45 - പുളിങ്കുന്ന് - കിടങ്ങറ വഴി

8.20 - പുളിങ്കുന്ന് - കിടങ്ങറ വഴി

9.10- പുളിങ്കുന്ന് വരെ

1.30-പുളിങ്കുന്ന് വരെ

2.30-പുളിങ്കുന്ന് കിടങ്ങറ വഴി

7.30-പുളിങ്കുന്ന് - കിടങ്ങറ വഴി

ചങ്ങനാശേരി-ആലപ്പുഴ

6.00 - കിടങ്ങറ - പുളിങ്കുന്ന് - നെടുമുടി വരെ (കണക്ഷൻ ബോട്ട്)

8.45 - കിടങ്ങറ - രാമങ്കരി - പുളിങ്കുന്ന് - നെടുമുടി (കണക്ഷൻ ബോട്ട്)

11.30 - കിടങ്ങറ - പുളിങ്കുന്ന് - നെടുമുടി വരെ

12.30 - കിടങ്ങറ - വെളിയനാട് - കാവാലം - സി ബ്ലോക്ക് വഴി

16.45 - കിടങ്ങറ - രാമങ്കരി - പുളിങ്കുന്ന് - നെടുമുടി (കണക്ഷൻ ബോട്ട്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.