ന്യൂഡൽഹി: സ്പൈനൽ മാസ്ക്കുലർ അട്രോഫി(എസ്.എം.എ) എന്ന അപൂർവ രോഗം ബാധിച്ച മാട്ടൂളിലെ മുഹമ്മദ് എന്ന കുട്ടിയുടെ രോഗത്തിനുള്ള വിദേശ നിർമിതമായ മരുന്നായ സോൾജെൻസ്മയുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ ഒഴിവാക്കിയതായി ഇ. ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |