ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9494 ആയി. 12.7 ശതമാനമണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1215 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവർത്തകർക്കുംരോഗം സ്ഥിരീകരിച്ചു. 1291 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 2,26,271 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |