SignIn
Kerala Kaumudi Online
Sunday, 28 April 2024 10.57 PM IST

അശ്ലീല ചുവയിൽ സംസാരിക്കുന്നു, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിതാ കമ്മീഷന് പരാതി

msf

മലപ്പുറം: മുസ്ലീം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം എസ് എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ അവരുടെ തന്നെ വനിതാ വിഭാഗമായ ഹരിതയിലെ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകി. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

എം എസ് എഫിലുള്ള വനിതാ പ്രവർത്തകരോട് അശ്ലീലചുവയിൽ സംസാരിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായും വ്യക്തിപരമായും തളർത്തുകയും ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. മുമ്പ് ഇതേ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഒന്നു ഉണ്ടാകാത്തതിനാലാണ് ഇപ്പോൾ വനിതാ കമ്മീഷനെ സമീപിക്കുന്നതെന്നും വനിതാ പ്രവർത്തകർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MSF, WOMENS COMMISSION, STATE PREZ, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.