ആലപ്പുഴ: ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരുഷ-വനിതാ, ജൂനിയർ സബ് ജൂനിയർ കാറ്റഗറികളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ആഗസ്റ്റ് 27,28 - അണ്ടർ 17, അണ്ടർ 19 (ബോയ്സ്,ഗേൾസ്), സെപ്തംബർ 3, 4- അണ്ടർ 11, അണ്ടർ 13 (ബോയ്സ്,ഗേൾസ്),10, 11 - അണ്ടർ 15 (ബോയ്സ്, ഗേൾസ്) എന്നിങ്ങനെയാവും തിരഞ്ഞെടുപ്പ്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളവർ, മത്സരത്തിന് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് എടുത്തിട്ടുള്ളവർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം. അവസാന തിയതി ആഗസറ്റ് 22.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |