SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.04 AM IST

ജില്ലയിലെ സ്വർണ്ണ വ്യാപാരികൾ തിങ്കളാഴ്ച കരിദിനം ആചരിക്കും

gold-merchants

പട്ടാമ്പി: സ്വർണ്ണം, വെള്ളി വ്യാപാരികൾ ഇന്ന് കരിദിനം ആചരിക്കും.ബി.ഐ.എസ് ഹാൾമാർക്കിനൊപ്പം ഹാൾമാർക്കിംഗ് യൂണിറ്റ് ഐഡന്റിഫിക്കേഷൻ സംവിധാനം സ്വർണാഭരണത്തിൽ നടപ്പിലാക്കുന്നതിനെരെയാണ് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ തിങ്കളാഴ്ച കരിദിനം ആചരിക്കുന്നത്. അഖിലേന്ത്യ തലത്തിൽ രാജ്യത്തിലെ മുന്നൂറിലധികം വ്യാപാര സംഘടനകൾ ചേർന്നാണ് നടപ്പാക്കുന്നത്. പാലക്കാട് ജില്ലയിൽ ഓണത്തിന്റെ ഭാഗമായി കടകൾ തുറന്നാണ് പ്രതിഷേധത്തിൽ പങ്കുചേരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ജലീൽ, ജില്ലാ ജനറൽ സെക്രട്ടറി വി. മൊയ്തു, ട്രഷറർ ടി.കെ. ഗംഗാധരൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.