SignIn
Kerala Kaumudi Online
Saturday, 27 April 2024 8.35 AM IST

ഓണക്കിറ്റ് വാങ്ങാത്തവർക്ക് ഇന്നു മുതൽ വാങ്ങാം

food-kit

തിരുവനന്തപുരം:സർക്കാരിന്റെ ഓണക്കിറ്റ് ഇനിയും വാങ്ങാത്തവർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്ന് വാങ്ങാമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇതുവരെ 71 ലക്ഷം കിറ്റുകൾ വിതരണം ചെയ്തു.13 ലക്ഷത്തോളം പേർ ഇനിയും കിറ്റുകൾ വാങ്ങാനുണ്ട്. വിതരണം അവസാനിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. കിറ്റ് വാങ്ങിയവ‌ർ കുറ്റം പറഞ്ഞിട്ടില്ല. വാങ്ങിയവർ മോശമെന്ന് പ്രതികരിച്ചാൽ അംഗീകരിക്കാമെന്നും പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങൾ അറിയാതെയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOODKIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.