അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഡി.സി.സിയിൽ കഴിയുന്നവർക്ക് ഓണക്കോടി വിതരണം ചെയ്തു. എച്ച്. സലാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. സൈറസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എൻ.കെ. ബിജുമോൻ, ഗീതാ ബാബു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അശോക് കുമാർ, ബെർളിൻ, സിസ്റ്റർ കൊച്ചുത്രേസ്യ, സജു, തുഷാര, ജോബിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |