ശാസ്താംകോട്ട: സ്വാതന്ത്ര്യസമര സേനാനി മൈനാഗപ്പള്ളി ഇടവനശേരി ചെമ്പകത്തിൽ (തോട്ടുമുഖം ആതിര ഭവനം) സി.ആർ.അപ്പുക്കുട്ടൻപിള്ള (102) നിര്യാതനായി. 1939 മുതൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടിഅമ്മ. മക്കൾ: രാധാകൃഷ്ണൻ, മണി, പ്രസന്ന, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: സരസ്വതി, രാമചന്ദ്രൻ, ഷീജ, അജികുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |