കൊച്ചി:സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ ആശുപത്രി അധകൃതരെ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്ന് കണ്ടെത്തിയിച്ചുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പോക്സോ കേസ് ആയതിനാൽ ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |