തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഈ മാസം 6ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. ആർ.എസ്.പി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച രാവിലെ 11ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |