SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 PM IST

ഞായർ ലോക്ഡൗണും രാത്രികാല കർഫ്യുവും പിൻവലിക്കുമെന്ന് സൂചന; നിയന്ത്രണം കൊവിഡ് വ്യാപനമുള‌ളയിടത്ത് മാത്രമായേക്കും

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഞായറാഴ്‌ചത്തെ സമ്പൂർണ ലോക്ഡൗണും രാത്രികാലങ്ങളിലെ കർഫ്യുവും പിൻവലിക്കുമെന്ന് സൂചന. ഇത്‌സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ പ്രാദേശിക തലത്തിൽ കർശന നിയന്ത്രണമുണ്ടാകും. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN, CURFEW, EASING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.