തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ തിങ്കൾ മുതൽ സംസ്ഥാനത്ത് മഴ കൂടും. തിങ്കളാഴ്ച്ച കോട്ടയം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കടലിൽ വരും ദിവസങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |