SignIn
Kerala Kaumudi Online
Thursday, 02 May 2024 3.27 AM IST

കാരുണ്യസ്പർശം ഉദ്ഘാടനം ചെയ്തു

help

ചങ്ങനാശേരി: യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ (കാരുണ്യസ്പർശം) രണ്ടാം ഘട്ട ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. നൂറു ദിനം കൊണ്ട് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കുടുക്ക നൽകി അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് ഏകദേശം 50000 രൂപയുടെ ചികിത്സാ സഹായനിധി നൽകുന്ന പദ്ധതിയാണ്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോഷി ഫിലിപ്പ്, ചിന്തു കുര്യൻ ജോയ്, പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, റിജു ഇബ്രാഹിം, ബാബു കുരീത്ര, ജിൻസൺ മാത്യു, സിംസൺ വേഷ്ണൽ, രഞ്ജിത് അറക്കൽ, മെൽബിൻ മാത്യു, മറഡോണ ജോർജ്, ഷാൻ പാഷ, മനുകുമാർ, ബിബിൻ വർഗീസ്, ടോണി കുട്ടമ്പേരൂർ, എം.എ സജ്ജാദ്, എൻ.എം കിരൺകുമാർ, വി.ജെ നിജു, ശ്യാം സാംസൺ, നിധീഷ് കൊച്ചേരി, എ.കെ അമ്പിളിക്കുട്ടൻ, എമിൽ എം. പടിയറ, സോജി മാത്യു, ഷെയിൻ പോൾസൺ തുുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HELP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.