തിരുവനന്തപുരം: സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ 100 ബസുകൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ആദ്യ ബസ് നവംബർ ഒന്നിന് പുറത്തിറക്കും. എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളാണ് വാങ്ങുന്നത്. സ്ലീപ്പർ ബസുകൾ വോൾവോയുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |