ചേർത്തല: സി.പി.എം അരീപ്പറമ്പ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. കൂത്തുവെളി ഗോപകുമാറിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്. ജില്ലാ സെക്രട്ടറി ആർ. നാസർ താക്കോൽ ദാനം നടത്തി. ഏരിയാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വി.ജി. മോഹനൻ, ബി. സലിം, പി.എസ്. കുഞ്ഞപ്പൻ, പി. സുരേന്ദ്രൻ, എൻ.ഡി. ഷിമ്മി, ടി.എം. മഹാദേവൻ, സിനിമോൾ സാംസൺ, ജി. ദുർഗാദാസ്, കെ.പി. വിനോദ്, സി.വി. മനോഹരൻ, രജനി ദാസപ്പൻ, എ.ഡി. ഷാജി, അദ്വൈത് സെൻ, കെ.ജെ. യേശുദാസ്, ലോക്കൽ സെക്രട്ടറി വി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |