
തിരുവനന്തപുരം: എസ്.എഫ്.എസ് ഹോംസിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഉന്നത പ്ളാറ്റിനം റേറ്റഡ് ഹൈറൈസ് റെസിഡൻഷ്യൽ ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ. കൗൺസിൽ ചെയർമാൻ വി. സുരേഷിൽ നിന്ന് എസ്.എഫ്.എസ് ഹോംസ് ചെയർമാൻ കെ. ശ്രീകാന്ത്, മാനേജിംഗ് ഡയറക്‌ടർ കെ. ലവ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.
എസ്.എഫ്.എസ് ഹോംസിന്റെ കോട്ടയത്തെ എസ്.എഫ്.എസ് ട്രാൻക്വിൽ അപ്പാർട്ട്‌മെന്റ്‌സിനാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഉന്നതനിലവാരമുള്ളതും മികവുറ്റതുമായ ഉപഭോക്തൃസൗഹൃദ സൗകര്യങ്ങളുള്ള അപ്പാർട്ട്‌മെന്റിന്റെ വില തുടങ്ങുന്നത് 1.28 കോടി രൂപ മുതലാണ്. 3/4 ബെഡ് അപ്പാർട്ട്‌മെന്റുകളാണുള്ളത്. ഫോൺ: 97470 00001
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |