SignIn
Kerala Kaumudi Online
Saturday, 27 April 2024 12.22 AM IST

സ്രവം എടുക്കാതെ തന്നെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്; മലപ്പുറത്തെ ലാബ് പൂട്ടി

covid-test

മലപ്പുറം: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. സ്രവം എടുക്കാതെ തന്നെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ലാബാണ് പൂട്ടിയത്. ഡിഎംഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

മഞ്ചേരി മെഡിക്കൽ കോളജിന് സമീപമുള്ള സഫ ലാബിനെതിരെയാണ് നടപടി. ആരോഗ്യവകുപ്പ് നിബന്ധന പ്രകാരമുളള സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ഈ ലാബ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊവിഡ് വ്യാജ പരിശോധന ഫലം നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ ജില്ലയിലെ ലാബുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, MANCHERRY LAB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.