കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4,330ൽ എത്തി. കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെ വീണ്ടും കുറവ് രേഖപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |