തിരുവനന്തപുരം: ഹർത്താൽ ആഹ്വാനമുള്ളതിനാൽ 27ന് വിൻവിൻ ഡബ്ളിയു 635 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുണ്ടാകില്ലെന്ന് ലോട്ടറി ഡയറക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. ഒക്ടോബർ 3ന് വൈകിട്ട് 3നാണ് പുതിയ നറുക്കെടുപ്പ് തീയതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |