കോന്നി : പബ്ലിക് ലൈബ്രറിയുടെയും ടൗൺ റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭി മുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് ജോ. സെക്രട്ടറി പി. ആർ. സുധാകുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ഷാജിമോൻ കൊട്ടാരക്കര വിഷയാവതരണം നടത്തി. എൻ എസ് മുരളി മോഹൻ, എസ് കൃഷ്ണ കുമാർ, രാജേന്ദ്രനാഥ്. കെ, മോഹൻകുമാർ, പി, ഷെരീഫ്. എം, ഐറിൻ എൽസ ജോബി, സാന്ദ്ര. എസ്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |