ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന തേരിന്റെ ചിത്രീകരണം പാലക്കാടും പരിസരങ്ങളിലുമായി 32 ദിവസം കൊണ്ട് പൂർത്തിയായി. ബാബുരാജ്, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, കലാഭവൻ ഷാജോൺ, സ്മിനു സിജോ, ആർ.ജെ. നിൽജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, വീണാ നായർ, ഷെഫീഖ്, റിയ സൈറ മറ്റ് പ്രധാന അഭിനേതാക്കൾ. ബ്ളൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി. സാം നിർമ്മിക്കുന്ന തേരിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡിനിൽ പി.കെ.ആണ്. ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |