SignIn
Kerala Kaumudi Online
Tuesday, 17 May 2022 1.06 AM IST

വയോജന മാസാചരണം

vayo

ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വയോജന മാസാചരണം ആദരവ്- 2021ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഷോർട്ട് ഫിലിം മത്സരങ്ങൾ നടത്തുന്നു. വയോജന സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തം എന്നതാണ് വിഷയം. പോസ്റ്റർ രചനയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ഷോർട്ട് ഫിലിം മത്സരത്തിൽ
കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. എൻട്രികൾ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ ആമുഖ കത്ത് സഹിതം covidbrigadieralpy@gmail.comൽ 20നകം അയക്കണം. ഫോൺ: 0477 2253870.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.