SignIn
Kerala Kaumudi Online
Sunday, 01 September 2024 7.55 AM IST

വയലാർ പുരസ്‌കാരം ബെന്യാമിന്; അവാർഡ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്

Increase Font Size Decrease Font Size Print Page
benyamin

തിരുവനന്തപുരം: നാൽപത്തിയഞ്ചാം വയലാർ രാമവർമ പുരസ്‌കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനാണ് അവാർഡ്.ആത്മാംശം നിറഞ്ഞ നോവലിനാണ് അംഗീകാരമെന്ന് ബെന്യാമിൻ പ്രതികരിച്ചു.

ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമാണ് പുരസ്‌കാരം. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ ആര്‍ മീര, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്.

പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BENYAMIN, VAYALAR AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.