SignIn
Kerala Kaumudi Online
Friday, 26 April 2024 6.29 AM IST

രുചി രുചികരം ഈ കറികൾ

mm

മുരിങ്ങക്ക മസാലക്കറി

ചേ​രു​വ​കൾ
മു​രി​ങ്ങ​യ്‌​ക്ക......................​നാ​ലെ​ണ്ണം
സ​വാ​ള................​ഒ​ന്ന്
ത​ക്കാ​ളി.................​ര​ണ്ടെ​ണ്ണം
മു​ള​കു​പൊ​ടി...........​ഒ​രു​ ​ടീ.​സ്‌​പൂൺ
മ​ല്ലി​പ്പൊ​ടി..........​ഒ​രു​ ​ടീ.​സ്‌​പൂൺ
ക​ടു​ക്............​ഒ​രു​ടീ.​സ്‌​പൂൺ
ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ്.............​ഒ​രു​ ​ടീ.​സ്‌​പൂൺ
ഗ​രം​ ​മ​സാ​ല​പ്പൊ​ടി........​ഒ​രു​ ​ടീ.​സ്‌​പൂൺ
ക​ശ​ക​ശ...........2​ ​ടീ.​സ്‌​പൂൺ
മ​ഞ്ഞ​ൾ​പ്പൊ​ടി...........​അ​ര​ ​ടീ.​സ്‌​പൂൺ
ജീ​ര​കം..........​ഒ​രു​ ​ടീ.​സ്‌​പൂൺ
ജീ​ര​ക​പ്പൊ​ടി..........​അ​ര​ ​ടീ.​സ്‌​പൂൺ
കാ​യ​പ്പൊ​ടി..........​ഒ​രു​നു​ള്ള്
മ​ല്ലി​യി​ല,​​​ ​കൊ​പ്ര,​​​ ​മ​ല്ലി,​​​ ​
ക​പ്പ​ല​ണ്ടി,​​​ ​എ​ള്ള്...............2​ ​ടേ.​സ്‌​പൂ​ൺ​ ​വീ​തം
ഉ​പ്പ്......................​പാ​ക​ത്തി​ന്
ക​റി​വേ​പ്പി​ല............​കു​റ​ച്ച്
വെ​ള്ളം.........​ഒ​രു​ ​ക​പ്പ് ​+​ ​അ​ര​യ്‌​ക്കാൻ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
മ​ല്ലി​യി​ല​യും​ ​ത​ക്കാ​ളി​യും​ ​ചെ​റു​താ​യ​രി​ഞ്ഞ​ത് ​വ​‌​യ്‌​ക്കു​ക.​ ​സ​വാ​ള​ ​നീ​ള​ത്തി​ൽ​ ​വീ​തി​കു​റ​ച്ച് ​അ​രി​യു​ക. മ​സാ​ല​ ​അ​ര​പ്പ് ​ത​യ്യാ​റാ​ക്കാം​ ​ഒ​ന്നാം​ ​പാ​ൽ​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഇ​തി​ൽ​ ​ക​പ്പ​ല​ണ്ടി​ ​ഇ​ട്ട് ​ചെ​റു​തീ​യി​ൽ​ ​വ​ച്ച് ​ക​രു​ക​രു​പ്പാ​കും​വ​രെ​ ​വ​റു​ക്കു​ക.​ ​കോ​രു​ക.​ ​ഇ​നി​ ​എ​ള്ള്,​ ​ക​ശ​ക​ശ,​ ​മ​ല്ലി,​ ​കൊ​പ്ര​ ​എ​ന്നി​വ​ ​വ​റു​ക്കു​ക.​ ​മ​ണം​ ​വ​ന്നു​ ​തു​ട​ങ്ങു​മ്പോ​ൾ​ ​കോ​രി​ ​എ​ടു​ത്ത് ​ആ​റാ​ൻ​ ​വ​യ്‌​ക്കു​ക.​ ​ഇ​നി​ ​ഇ​വ​ ​ പൊ​ടി​ക്കു​ക.​ ​ഇ​ത് ​ഒ​രു​ ​ബൗ​ളി​ലി​ട്ട് ​അ​ര​ക്ക​പ്പ് ​വെ​ള്ളം​ ​ഒ​ഴി​ച്ചി​ള​ക്കി​ ​പേ​സ്റ്റ് ​രൂ​പ​ത്തി​ലാ​ക്കി​ ​മാ​റ്റി​വ​യ്‌​ക്കു​ക.​ ​ഒ​രു​വ​ലി​യ​ ​പാ​ത്രം​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​ചൂ​ടാ​ക്കി​ രണ്ടു​ ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ക​ടു​ക്,​ ​ജീ​ര​കം,​ ​കാ​യം,​ ​ക​റി​വേ​പ്പി​ല​ ​എ​ന്നി​വ​യി​ട്ട് ​വ​റു​ക്കു​ക.​ ​ക​ടു​ക് ​പൊ​ട്ടു​മ്പോ​ൾ​ ​സ​വാ​ള,​ ​ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ് ​എ​ന്നി​വ​യി​ട്ട് ​സ​വാ​ള​യു​ടെ​ ​നി​റം​ ​മാ​റും​വ​രെ​ ​വ​ഴ​റ്റു​ക.​ ​മ​ഞ്ഞ​ൾ,​ ​മ​ല്ലി​പ്പൊ​ടി,​ ​ജീ​ര​ക​പ്പൊ​ടി,​ ​ഗ​രം​മ​സാ​ല​പ്പൊ​ടി,​ ​മു​ള​കു​പൊ​ടി,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ കൂ​ടി​ചേ​ർ​ത്ത് ​മ​സാ​ല​ക​ളു​ടെ​ ​മ​ണം​ ​വ​ന്നു​തു​ട​ങ്ങു​മ്പോ​ൾ​ ​ത​ക്കാ​ളി​ ​ചേ​ർ​ക്കു​ക.​ ​ഇ​ത് ​വെ​ന്ത് ​മ​യ​മാ​കു​മ്പോ​ൾ​ ​എ​ണ്ണ​ ​മീ​തെ​ ​തെ​ളി​യും.​ ​മ​സാ​ല​പേ​സ്റ്റ് ​ത​യ്യാ​റാ​ക്കി​യ​തു​മാ​യി​ ​ചേ​ർ​ക്കു​ക.​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​വേ​വി​ക്കു​ക.​ ​ഇ​നി​ ​മു​രി​ങ്ങ​യ്‌​ക്ക​ ​നീ​ള​ത്തി​ൽ​ ​മു​റി​ച്ച​തി​ട്ട് ​ഒ​രു​ ​ക​പ്പ് ​വെ​ള്ള​വും​ ​ഒ​ഴി​ച്ച് ​വേ​വി​ക്കു​ക.​ ​വാ​ങ്ങി​വ​ച്ച് ​ മ​ല്ലി​യി​ല​ ​അ​രി​ഞ്ഞ​ത് ​വി​ത​റി​ ​അ​ല​ങ്ക​രി​ക്കു​ക.

gg

സോയാബോൾ മസാലക്കറി

ചേ​രു​വ​കൾ
സോ​യാ​ബോ​ൾ............​ 400​ ​ഗ്രാം
സ​വാ​ള.............​ഒ​ന്ന്
ത​ക്കാ​ളി.........​ര​ണ്ട്
ഉ​രു​ള​ക്കി​ഴ​ങ്ങ്...........​ഒ​ന്ന്
പ​ച്ച​മു​ള​ക്..............​ര​ണ്ട്
വെ​ളു​ത്തു​ള്ളി............​നാ​ല് ​അ​ല്ലി
ഇ​ഞ്ചി............​ഒ​രി​ഞ്ച് ​ക​ഷ​ണം
ഗ്രീ​ൻ​പീ​സ്..............​അ​ര​ക്ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി..........​ഒ​രു​ ​ടീ.​സ്‌​പൂൺ
മു​ള​കു​പൊ​ടി............​ഒ​രു​ ​ടീ.​സ്‌​പൂൺ
മ​ല്ലി​പ്പൊ​ടി.............​ഒ​ന്ന​ര​ടീ.​സ്‌​പൂൺ
ജീ​ര​ക​പ്പൊ​ടി.........​ഒ​രു​ ​ടീ.​സ്‌​പൂൺ
ജീ​ര​കം...........​ഒ​രു​ ​ടീ.​സ്‌​പൂൺ
ഗ​രം​ ​മ​സാ​ല​പ്പൊ​ടി...........​ഒ​രു​ ​ടീ.​സ്‌​പൂൺ
മ​ല്ലി​യി​ല........​അ​ര​ക്കെ​ട്ട്
ഉ​പ്പ്...............​പാ​ക​ത്തി​ന്
എ​ണ്ണ............2​ ​ടേ.​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
സോ​യാ​ബാ​ളു​ക​ൾ​ ​വെ​ള്ള​ത്തി​ലി​ട്ട് ​ഒ​രു​രാ​ത്രി​ വ​യ്‌​ക്കു​ക.​ ​അ​വ​ ​കു​തി​ർ​ന്ന് ​ഇ​ര​ട്ടി​വ​ലി​പ്പ​മാ​കും.​ ​വെ​ള്ളം​ ​പി​ഴി​ഞ്ഞു​ ​ക​ള​ഞ്ഞ് ​ഒ​രു​ ​പ്ര​ഷ​ർ​ ​കു​ക്ക​റി​ൽ​ ​ഇ​ടു​ക.​ മൂന്നു​ ​ക​പ്പ് ​വെ​ള്ള​വും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​അ​ട​ച്ച് 3​-4​ ​വി​സി​ൽ​ ​കേ​ൾ​ക്കും​വ​രെ​ ​വേ​വി​ച്ച് ​വാ​ങ്ങു​ക.​ ​ആ​റി​യ​ശേ​ഷം​ ​തു​റ​ന്ന് ​വെ​ള്ളം​ ​ഊ​റ്റി​ക്ക​ള​ഞ്ഞ് ​ത​ണു​ത്ത​വെ​ള്ളം​ ​മീ​തെ​ ​ഒ​ഴി​ച്ച് 7​-10​ ​മി​നി​ട്ട് ​വ​യ്‌​ക്കു​ക.​ ​വെ​ള്ളം​ ​പി​ഴി​ഞ്ഞ് ​മാ​റ്റി​ ​സോ​യാ​ബോ​ളു​ക​ൾ​ ​ഒ​രു​ ​ബൗ​ളി​ൽ​ ​ഇ​ടു​ക.​ ​ഒ​രു​ ​മി​ക്‌​സി​ ​ജാ​റി​ൽ​ ​സ​വാ​ള,​​​ ​ത​ക്കാ​ളി,​​​ ​ഇ​ഞ്ചി,​​​ ​വെ​ളു​ത്തു​ള്ളി,​​​ ​കാ​ൽ​ ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​യും​ ​ഒ​ഴി​ച്ച് ​ന​ന്നാ​യ​ര​ച്ചെ​ടു​ക്കു​ക.​ ​ഒ​ന്നേ​മു​ക്കാ​ൽ​ ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​ ​ഒ​രു​ ​നോ​ൺ​സ്റ്റി​ക്ക് ​പാ​നി​ലൊ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ജീ​ര​കം​ ​ഇ​ട്ട് ​വ​റു​ക്കു​ക.​ ​പൊ​ട്ടു​മ്പോ​ൾ​ ​പ​ച്ച​മു​ള​ക്,​​​ ​സ​വാ​ള,​​​ ​ത​ക്കാ​ളി​ ​അ​ര​പ്പു​ക​ൾ​ ​എ​ന്നി​വ​ ​ചേ​ർക്കു​ക.​ന​ന്നാ​യി​ള​ക്കി​ ​ചൂ​ടാ​ക്കു​ക.​ ​എ​ണ്ണ​ ​മീ​തെ​ ​തെ​ളി​ഞ്ഞു​വ​രു​മ്പോ​ൾ​ ​കാ​ൽ​ക്ക​പ്പ് ​വെ​ള്ളം,​​​ ​മ​ഞ്ഞ​ൾ,​​​ ​മു​ള​കു​പൊ​ടി,​​​ ​ജീ​ര​ക​പ്പൊ​ടി,​​​ ​മ​ല്ലി​പ്പൊ​ടി​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ 3​ ​-4​ ​മി​നി​ട്ട് ​ഇ​ള​ക്കി​ ​പ​ച്ച​മ​ണം​ ​മാ​റു​മ്പോ​ൾ​ ​ഉ​രു​ള​ക്കി​ഴ​ങ്ങും​ ​അ​ര​ക്ക​പ്പ് ​വെ​ള്ള​വും​ ​ചേ​ർ​ത്ത് ​ചെ​റു​തീ​യി​ൽ​ ​വ​ച്ച് ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​പ​കു​തി​ ​വേ​വാ​ക്കു​ക.​ ​സോ​യാ​ബോ​ളു​ക​ളും​ ​ഗ്രീ​ൻ​പീ​സും​ ​ചേ​ർ​ത്ത് ​ര​ണ്ടു​ക​പ്പ് ​വെ​ള്ളം​ ​ഒ​ഴി​ച്ചി​ള​ക്കു​ക.​ ​അ​ട​ച്ച് 15​ ​മി​നി​ട്ട് ​വേ​വി​ക്കു​ക.​ ​ഗ​രം​ ​മ​സാ​ല​പ്പൊ​ടി​യും​ ​മ​ല്ലി​യി​ല​യും​ ​ചേ​ർ​ത്ത് ​വാ​ങ്ങു​ക.

bb

ഗ്രീൻപീസ് കറി

ചേ​രു​വ​കൾ
ഗ്രീ​ൻ​പീ​സ്...............​മു​ക്കാ​ൽ​ക​പ്പ് ​(​ഉ​ണ​ങ്ങി​യ​ത്)
സ​വാ​ള.............​ഒ​ന്ന്
ഉ​രു​ള​ക്കി​ഴ​ങ്ങ്...........​ഒ​ന്ന്
ത​ക്കാ​ളി................​ഒ​ന്ന്
ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ്............2​ ​ടീ.​സ്പൂൺ
മ​ഞ്ഞ​ൾ​പ്പൊ​ടി..........​കാ​ൽ​ ​ടീ.​സ്‌​പൂൺ
മു​ള​കു​പൊ​ടി.............​അ​ര​ ​ടീ.​സ്‌​പൂൺ
പു​ളി​പി​ഴി​ഞ്ഞ​ത്..........​ഒ​രു​ ​ടീ.​സ്‌​പൂൺ
ജീ​ര​കം...........​കാ​ൽ​ ​ടീ.​സ്‌​പൂൺ
മ​ല്ലി​യി​ല​ ​ചെ​റു​താ​യ​രി​ഞ്ഞ​ത്..........​ഒ​രു​ ​ടേ.​സ്‌​പൂൺ
എ​ണ്ണ.................2​-3​ ​ടേ.​സ്‌​പൂൺ
ഉ​ണ​ക്ക​മു​ള​ക്..........​ര​ണ്ടെ​ണ്ണം
മ​ല്ലി............​ഒ​രു​ടേ.​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
സ​വാ​ള​ ​ചെ​റു​താ​യ​രി​ഞ്ഞ് ​വ​യ്‌​ക്കു​ക.​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​തൊ​ലി​ക​ള​ഞ്ഞ് ​വ​യ്‌​ക്കു​ക​ ​ഇ​ത് ​ചെ​റു​ ​ക്യൂ​ബു​ക​ളാ​യി​ ​അ​രി​ഞ്ഞ് ​ചൂ​ടെ​ണ്ണ​യി​ൽ​ ​വ​റു​ത്ത് ​പൊ​ൻ​നി​റ​മാ​ക്കി​ ​കോ​രു​ക.​ ​ഗ്രീ​ൻ​പീ​സ് ​ഒ​രു​രാ​ത്രി​ ​വെ​ള്ള​ത്തി​ലി​ട്ട് ​വ​യ്‌​ക്കു​ക.​ ​പാ​ൻ​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​ചൂ​ടാ​ക്കി​ ​ഉ​ണ​ക്ക​മു​ള​കും​ ​മ​ല്ലി​യും​ ​ജീ​ര​ക​വും​ ​ഇ​ട്ട് ​വ​റു​ക്കു​ക.​ ​ചു​വ​ക്കു​മ്പോ​ൾ​ ​വാ​ങ്ങി​ ​കോ​രി​ ​വ​യ്‌​ക്കു​ക.​ ​ഒ​പ്പം​ ​മു​ള​കു​പൊ​ടി,​​​ ​മ​ഞ്ഞ​ൾ,​​​ ​​അ​ര​ ​ടീ.​സ്പൂ​ൺ പൊ​ടി​ച്ചു​വ​ച്ച​ ​മ​സാ​ല​ ​ ​എ​ന്നി​വ​യും​ ​ചേ​ർ​ക്കാം.​ ​ത​ക്കാ​ളി,​​​ ​സ​വാ​ള​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ഗ്രീ​ൻ​പീ​സ് ​വേ​കും​വ​രെ​ ​അ​ടു​പ്പ​ത്ത് ​വ​യ്‌​ക്കു​ക.​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​വ​റു​ത്ത് ​വ​ച്ച​ത് ​ക​റി​യി​ലി​ട്ട് ​പു​ളി​ ​പി​ഴി​ഞ്ഞ​തൊ​ഴി​ച്ച് ​വാ​ങ്ങു​ക.​ ​മ​ല്ലി​യി​ല​യി​ട്ട് ​വി​ള​മ്പു​ക.

പനീർ കൊഫ്ത മസാലക്കറി

ചേ​രു​വ​കൾ
പ​നീ​ർ..........200​ഗ്രാം
ത​ക്കാ​ളി.............​മൂ​ന്നെ​ണ്ണം
ഉ​രു​ള​ക്കി​ഴ​ങ്ങ്............​ഒ​ന്ന്
ബേ​ലീ​ഫ്.............​ഒ​ന്ന്
കോ​ൺ​ഫ്ലോ​ർ..............2​ ​ടീ.​സ്‌​പൂൺ
ജീ​ര​കം..................​ഒ​രു​ ​ടീ.​സ്‌​പൂൺ
മ​ഞ്ഞ​ൾ​പ്പൊ​ടി.........​അ​ര​ ​ടീ.​സ്‌​പൂൺ
ഗ​രം​ ​മ​സാ​ല​പ്പൊ​ടി....അ​ര​ ടീ.സ്‌പൂൺ
ഇ​ഞ്ചി..............​ഒ​രു​ ​ക​ഷ​ണം
ടു​മാ​റ്റോ​ ​കെ​ച്ച​പ്പ്.....ഒ​ന്ന​ര​ ​ടേ.​സ്‌​പൂൺ
പ​ച്ച​മു​ള​ക്...........​ര​ണ്ടെ​ണ്ണം
മ​ല്ലി​യി​ല....................2​ ​ടേ.​സ്‌​പൂൺ
എ​ണ്ണ................4​ ​ടേ.​സ്‌​പൂൺ
വെ​ള്ളം...........​ഒ​രു​ക​പ്പ്
ഉ​പ്പ്................​പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഒ​രു​ ​ബൗ​ളി​ൽ​ ​ പ​നീ​‍​ർ ​ഇ​ടു​ക.​ ​ഇ​തി​ൽ​ ​കോ​ൺ​ഫ്ലോ​ർ,​​​ ​ഉ​പ്പ്,​​​ ​ഇ​ഞ്ചി​ ​അ​ര​ ​ക്കഷ​ണം​ ​ഗ്രേ​റ്റ് ​ചെ​യ്ത​ത് ​എ​ന്നി​വ​യി​ട്ട് ​കു​ഴ​ച്ച് ​മ​യ​മാ​ക്കു​ക.​ ​ഇ​നി​യി​ത് ​ചെ​റു​ ​ഉ​രു​ള​ക​ളാ​ക്കി​ ​മാ​റ്റു​ക.​ ​ഒ​രു​ ​പാ​നി​ൽ​ ​എ​ണ്ണ​യൊ​ഴി​ച്ച് ​ചൂ​ടാ​ക്കി,​​​ ​പ​നീ​ർ​ ​ഉ​രു​ള​ക​ൾ​ ​ഇ​ട്ട് ​വ​റു​ത്ത് ​എ​ല്ലാ​യി​ട​വും​ ​പൊ​ൻ​നി​റ​മാ​ക്കി​ ​കോ​രു​ക.​ ​ഇ​തേ​ ​എ​ണ്ണ​യി​ൽ​ ​ബേ​ലീ​ഫ്,​​​ ​ജീ​ര​കം,​​​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​ചു​ര​ണ്ടി​ ​ചെ​റു​ ​ക്യൂ​ബു​ക​ളാ​യി​ ​അ​രി​ഞ്ഞ​ത് ​എ​ന്നി​വ​യി​ട്ട് ​ഇ​ള​ക്കി​ ​അ​ല്പം​ ​വേ​വി​ക്കു​ക.​ ​ഇ​നി​ ​ത​ക്കാ​ളി​ ​അ​രി​ഞ്ഞ​ത് ​അ​ര​ ​ഇ​ഞ്ച് ​ക​ഷ​ണം​ ​ഇ​ഞ്ചി​ ​ഗ്രേ​റ്റ് ​ചെ​യ്ത​ത്,​​​ ​ഗ​രം​ ​മ​സാ​ല​പ്പൊ​ടി,​​​ ​മ​ഞ്ഞ​ൾ​ ​എ​ന്നി​വ​ ​ഒ​രു​ ​മി​ക്സി​ ​ജാ​റി​ൽ​ ​എ​ടു​ത്ത​ര​ച്ച് ​ഉ​രു​ള​ക്കി​ഴ​ങ്ങു​മാ​യി​ ​ചേ​ർ​ക്കു​ക.​ ​എ​ണ്ണ​ ​മീ​തെ​ ​തെ​ളി​യും​വ​രെ​ ​വേ​വി​ക്കു​ക.​ ​ത​ക്കാ​ളി​ ​കെ​ച്ച​പ്പ്,​​​ര​ണ്ടാ​യി​പി​ള​ർ​ന്ന​ ​പ​ച്ച​മു​ള​ക്,​​​ ​വെ​ള്ളം​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ചെ​റു​തീ​യി​ൽ​ ​വ​യ്‌​ക്കു​ക.​ ​ഇ​നി​ ​വ​റു​ത്ത് ​വ​ച്ച​ ​പ​നീ​ർ​ ​ഉ​രു​ള​ക​ളി​ട്ട് ​ര​ണ്ട് ​മി​നി​ട്ട് ​ചെ​റു​തീ​യി​ൽ​ ​വ​ച്ച​ശേ​ഷം​ ​വാ​ങ്ങു​ക.​ ​മ​ല്ലി​യി​ല​ ​ഇ​ട്ട് ​അ​ല​ങ്ക​രി​ക്കു​ക.​ ​അ​ട​ച്ചു​വ​യ്‌​ക്കു​ക.​ ​അ​ഞ്ചു​മി​നി​ട്ടി​നു​ശേ​ഷം​ ​വാ​ങ്ങുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.