അശ്വതി : ആതുരസേവനം, ഭീതി
ഭരണി: ധനലാഭം, കീർത്തി
കാർത്തിക: ഉൾഭയം, ആശങ്ക
രോഹിണി: ആശുപത്രിവാസം, ആധി
മകയിരം : ഭയം, ധനക്ളേശം
തിരുവാതിര: പതനം, കാലിന് ദുരിതം
പുണർതം : മുറിവ്, ധനനഷ്ടം
പൂയം: ഭയം, വിവാഹതടസം
ആയില്യം: യാത്രാമാറ്റം, രോഗമുക്തി
മകം: ആശ്വാസം , രോഗമുക്തി
പൂരം : സൽക്കാരം, ധനഗുണം
ഉത്രം : വാഹനഗുണം, ജനപ്രശംസ
അത്തം : ഭാര്യക്ളേശം, മനപ്രയാസം
ചിത്തിര : സഹോദരഗുണം, ഭാഗ്യം
ചോതി : അയൽതർക്കം, ഐശ്വര്യം
വിശാഖം: രമ്യത, ശുചീകരണം
അനിഴം: ഭൂമി ഉടമ്പടി, രോഗഭീതി
തൃക്കേട്ട : രോഗനിരീക്ഷണവാസം, ഉൾഭയം
മൂലം : മരണവാർത്ത, ഉൾഭയം
പൂരാടം : മനപ്രയാസം, കലഹം
ഉത്രാടം : സഹോദരവിരോധം, തർക്കം
തിരുവോണം: ഭർത്തൃദുരിതം, ഭയം
അവിട്ടം: ആശുപത്രിവാസം, ധനക്ളേശം
ചതയം : രോഗമുക്തി, ആശ്വാസം
പുരൂരുട്ടാതി : ഭയം, ധനക്ളേശം
ഉതൃട്ടാതി: ഉടമ്പടി തടസം, ധനക്ളേശം
രേവതി : യാത്രാക്ളേശം, വാഹനാപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |