SignIn
Kerala Kaumudi Online
Thursday, 19 September 2024 2.17 PM IST

മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഒരവസരം കൂടി

Increase Font Size Decrease Font Size Print Page

balagopal

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് കൊവിഡ് കാലഘട്ടം പരിഗണിച്ച് ക്ഷേമനിധി ബോർഡുകൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഒരവസരം കൂടി നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു

സാമൂഹിക സുരക്ഷാപെൻഷൻ ഗുണഭോക്താക്കളിൽ 3,42,985 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ 107541 പേരും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. മസ്റ്റർ ചെയ്തിട്ടില്ലാത്തവരുടെ പെൻഷൻ തടഞ്ഞുവച്ചിട്ടുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മുറയ്ക്ക് പെൻഷൻ തുടർന്ന് ലഭിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSTTARING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.