SignIn
Kerala Kaumudi Online
Saturday, 21 September 2024 3.08 AM IST

ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരെ ആദരിച്ചു

Increase Font Size Decrease Font Size Print Page
army

തിരുവനന്തപുരം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കോട്ടയത്തുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനവും പുനർനിർമ്മാണ സഹായങ്ങളും നൽകിയ പാങ്ങോട് സൈനിക കേന്ദ്രത്തിലെ സേനാംഗങ്ങളെ കോട്ടയം ജില്ലാഭരണകൂടം ആദരിച്ചു.

കൂട്ടിക്കലിലെ കാവാലിയിൽ ദുരിതാശ്വാസ സാമഗ്രികളുമായി രക്ഷാപ്രവർത്തനത്തിനെത്തിയ ആദ്യ സംഘം പാങ്ങോട് സൈനിക കേന്ദ്രത്തിലെ നാൽപതു പേരടങ്ങുന്ന സൈനികരായിരുന്നു. പ്രതികൂലവുമായ കാലാവസ്ഥയായിരുന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചു മണിക്കൂറുകൾക്കകം കരസേന സ്ഥലത്തെത്തുകയും പ്രദേശത്തെ രക്ഷാ,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARMY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.