SignIn
Kerala Kaumudi Online
Friday, 26 April 2024 12.29 PM IST

പ്രളയബാധിതർക്ക് സാന്ത്വനമേകി ഡോ. ബോബിയും ബോബി ഫാൻസും

bobby

ആലപ്പുഴ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട്ടുകാർക്ക് ആശ്വാസവുമായി ഡോ. ബോബി ചെമ്മണൂർ. കുട്ടനാട് കൈനകരി മേഖലയിലാണ് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കിറ്റുകൾ വിതരണം ചെയ്‌തു. ഡോ. ബോബി ചെമ്മണൂർ, ബോബി ഫാൻസ് സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ ഫാ. സേവ്യർ, കോ-ഓർഡിനേറ്റർമാരായ ഹാനി ഹനീഫ്, ഷിബു ഡേവിഡ്, ബിനീഷ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം മേഖലയിൽ ബോട്ടുകളിൽ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BOBBY FANS, BOBBY CHEMMANUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.