തിരൂർ: കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരെ കര കയറ്റുന്നതിനും ഫലപ്രദമായ ബദൽ മാർഗ്ഗങ്ങൾ സർക്കാരുകൾ നടപ്പിലാക്കണമെന്ന് പി.സി.എഫ് തിരൂരിൽ നടത്തിയ ഗ്ലോബൽ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. സംഗമം സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അലിയാർ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |