തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. 2,69,451 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,722 പേർ ചികിത്സയിലുണ്ട്. 86 മരണങ്ങളും സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 109 മരണങ്ങളും, മതിയായ രേഖകളില്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്ന 276 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം 31,156 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |