SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 AM IST

കൊവാക്സിൻ കുട്ടികൾക്കും : യു.എസിൽ അനുമതി തേടി

Increase Font Size Decrease Font Size Print Page
c

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അമേരിക്കയിൽ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെൻ. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോടാണ് അനുമതി തേടിയിരിക്കുന്നത്. 2 - 18 വയസിനിടയിലുള്ള 526 കുട്ടികളിൽ ഒക്യൂജെൻ ക്ലിനിക്കൽ ട്രയൽ നടത്തി. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം കാര്യമായ പാർശ്വഫലങ്ങളില്ലാതെ പൂർത്തിയാക്കിയതിനെ തുടർന്നാണ് അനുമതി തേടിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, COVAXINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.