നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം പനയ്ക്കോട് ശാഖ മുൻ പ്രസിഡന്റ് കൊച്ചുകുഞ്ഞു കോൺട്രാക്ടറുടെ മകനും എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയന്റെ ജ്യേഷ്ഠനുമായ പേരൂർക്കട എ.കെ.ജി നഗറിൽ കെ. കൃഷ്ണപണിക്കർ (78) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മകൾ: ദീപാ ഭാസ്കരൻ. മരുമകൻ: കേണൽ സുനിൽ ഭാസ്കരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് എ.കെ.ജി നഗറിലെ വസതിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |