ചേർത്തല: പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗിൽ അസി. പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ്, അസി. പ്രൊഫ. ഇൻ ഇലക്ടിക്കൽ (അതാത് വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബി.ടെക് ആൻഡ് എം.ടെക് ബിരുദം), ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് / തത്തുല്യ യോഗ്യത), ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ (എസ്.എസ്.എൽ.സി നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർ 16ന് രാവിലെ 10ന് കോളേജ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി ഹാജരാകണം. ഫോൺ: 0478 2553416, 2552714.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |