പരപ്പനങ്ങാടി:വീണ്ടും മദ്യശാലകൾ അനുവദിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള മദ്യ നിരോധന സമിതി തിരൂരങ്ങാടി താലൂക്ക് ജനറൽ ബോഡി കൺവൻഷൻ ആവശ്യപ്പെട്ടു. സഹിർ താനൂർ ഉദ്ഘാടനം ചെയ്തു. കടവത്ത് മൊയ്തീൻകുട്ടി അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി കടവത്ത് മൊയ്തീൻകുട്ടി(പ്രസിഡന്റ്), കെ.എം മുഹമ്മദലി മൂന്നിയൂർ, മുഹമ്മദലി എ.ആർ നഗർ(വൈസ് പ്രസിഡന്റ്), നൗഷാദ് സിറ്റി പാർക്ക്(ജനറൽ സെക്രട്ടറി), സൈഫുദ്ധിൻ വള്ളിക്കുന്ന്, നിസാർ കുണ്ടാണത്ത് (ജോ.സെക്രട്ടറി), എം.വി അബ്ദുൾകരിം(ട്രഷറർ), യു.എ. റസാഖ്( ഓർഗനൈസർ) എന്നിവരെ തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |