SignIn
Kerala Kaumudi Online
Saturday, 27 April 2024 1.30 AM IST

കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ഭാരവാഹികൾ

kseb

ആലപ്പുഴ: വൈദ്യുതി ബോർഡിൽ ഉടൻ റഫറണ്ടം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഹിതപരിശോധന നടത്താത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. ബോർഡിലെ പിൻവാതിൽ നിയമനം നിറുത്തലാക്കി 3000 ഓളം വരുന്ന ഒഴിവുകൾ പി.എസ്.സിക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായി സജീവ് ജനാർദ്ദനൻ (പ്രസിഡന്റ്), ഫൈസൽ അഹമ്മദ് (വൈസ് പ്രസിഡന്റ്), സജി എണ്ണയ്ക്കാട് (ജനറൽ സെക്രട്ടറി), പി. മൃദുലാൽ (സെക്രട്ടറി), ലൈജു.കെ. ജോസഫ് (ജോ. സെക്രട്ടറി), സജീവ് സ്റ്റാൻഡേഴ്സൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENARAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.