SignIn
Kerala Kaumudi Online
Friday, 26 April 2024 8.08 AM IST

മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു, വിട പറഞ്ഞത് വൈലോപ്പിള്ളിയുടെ പൂങ്കുയിൽ

peer-mohammed

കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് (75) അന്തരിച്ചു. വാ‌ർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.

നാലാം വസുമുതൽ പാട്ടുകൾ പാടാൻ തുടങ്ങിയ പീർ മുഹമ്മദ്, തന്റെ ഏഴാം വയസ്സിൽ പാട്ട് റെക്കോർഡു ചെയ്തു. തുടർന്നുള്ള സംഗീത ജീവിതത്തിൽ പതിനായിരത്തിലധികം പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തിൽ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEER MUHAMMED, MAPPILAPPATTU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.